പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

വെണ്ടയ്ക്ക മെഴുക്കുപുരട്ടി

Recipe Category: Quick & Easy, Veg side dishes
Author: Shaan Geo

വെണ്ടയ്ക്ക മെഴുക്കുപുരട്ടി

Prep Time 10 mins
Cook Time 15 mins
Total Time 25 mins
Cuisine Kerala
Servings 3 -4

ചേരുവകൾ
  

 • വെണ്ടയ്ക്ക - 10 എണ്ണം
 • തേങ്ങാകൊത്ത് - ¼ കപ്പ്‌ ആവശ്യമെങ്കില്‍
 • കുരുമുളകുപൊടി - 1 ടീസ്പൂണ്‍
 • സവാള - 1 എണ്ണം
 • കറിവേപ്പില - 1 ഇതള്‍
 • മഞ്ഞള്‍പൊടി - 1 നള്ള്
 • വെളിച്ചെണ്ണ - 3 ടേബിള്‍സ്പൂണ്‍
 • കടുക് - ½ ടീസ്പൂണ്‍
 • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
 

 • വെണ്ടയ്ക്ക കഴുകി 1 ഇഞ്ച്‌ നീളത്തില്‍ കഷ്ണങ്ങളാക്കുക.
 • സവാള ചെറുതായി അരിയുക.
 • പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി കടുക് ഇട്ട് പൊട്ടുമ്പോള്‍ സവാളയും തേങ്ങാകൊത്തും ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്ന വരെ ഇളക്കുക.
 • തീ കുറച്ച ശേഷം മഞ്ഞള്‍പൊടിയും, ½ ടീസ്പൂണ്‍ കുരുമുളകുപൊടിയും ചേര്‍ത്ത് ഇളക്കുക. ഇതിലേയ്ക്ക് വെണ്ടയ്ക്ക, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്തു നന്നായി ഇളക്കി, അടച്ച് വച്ച് ചെറിയ തീയില്‍ 8 മിനിറ്റ് വേവിക്കുക.
 • പിന്നീട് ബാക്കിയുള്ള ½ ടീസ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത്, 1-2 മിനിറ്റ് തുറന്ന് വച്ച് ഇടവിട്ട്‌ ഇളക്കി വേവിച്ച ശേഷം തീ അണയ്ക്കുക.

കുറിപ്പ്

നോണ്‍സ്റ്റിക് പാന്‍ അല്ല ഉപയോഗിക്കുന്നതെങ്കില്‍ 2 ടേബിള്‍സ്പൂണ്‍ എണ്ണ അധികം ചേര്‍ത്ത് വേണം വെണ്ടയ്ക്ക വേവിക്കാന്‍.

 

Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Pan fried paneer tikka
പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക
Ulli Vada
ഉള്ളിവട
Fish Tomato Roast
ഫിഷ്‌-ടുമാറ്റോ റോസ്റ്റ്
Kerala Sambar
സാമ്പാര്‍
Chena Mezhukkupuratti
ചേന മെഴുക്കുപുരട്ടി
Kadala Curry
കടലക്കറി
Pulissery (Moru Curry)
പുളിശ്ശേരി / മോരുകറി
Beetroot Thoran
ബീറ്റ്റൂട്ട് തോരന്‍
Parippu Vada
പരിപ്പുവട
kalan
കാളന്‍
egg potato casserole
എഗ്ഗ് പൊട്ടറ്റോ കാസറോള്‍
avial
അവിയല്‍
pineapple pachadi
പൈനാപ്പിള്‍ പച്ചടി
Pavakka Mezhukkupuratti
പാവയ്ക്കാ മെഴുക്കുപുരട്ടി
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

One comment on “വെണ്ടയ്ക്ക മെഴുക്കുപുരട്ടി

Valara nalla kurip aanu I like it

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക
*

thirteen + two =