പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക

Author: Shaan Geo

പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക

Prep Time 5 mins
Cook Time 8 mins
Total Time 13 mins
Cuisine Indian
Servings 3 -4

ചേരുവകൾ
  

 • പനീര്‍ - 200 ഗ്രാം
 • മുളകുപൊടി - 2 ടീസ്പൂണ്‍
 • കുരുമുളകുപൊടി - ½ ടീസ്പൂണ്‍
 • ഗരംമസാല - ½ ടീസ്പൂണ്‍
 • മഞ്ഞള്‍പൊടി - 1 നുള്ള്
 • ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌ - 1 ടേബിള്‍സ്പൂണ്‍
 • തൈര് - 2 ടേബിള്‍സ്പൂണ്‍
 • വെണ്ണ - 1 ടേബിള്‍സ്പൂണ്‍
 • ഉപ്പ് - ¼ ടീസ്പൂണ്‍

തയാറാക്കുന്ന വിധം
 

 • പനീര്‍ 2 ഇഞ്ച്‌ നീളത്തില്‍ കഷ്ണങ്ങളായി മുറിക്കുക. മുറിച്ചെടുത്ത കഷ്ണങ്ങളില്‍ ഒരു ഫോര്‍ക്ക് ഉപയോഗിച്ച് ചെറിയ ദ്വാരങ്ങളിടുക.
 • മുളകുപൊടി, കുരുമുളകുപൊടി, ഗരംമസാല, മഞ്ഞള്‍പൊടി, ഇഞ്ചി-വെളുത്തുള്ളി അരച്ചത്‌, ഉപ്പ് എന്നിവ തൈര് ചേര്‍ത്ത് നന്നായി യോജിപ്പിച്ച് പേസ്റ്റ് പരുവത്തിലാക്കുക.
 • ഈ മിശ്രിതം പനീരില്‍ പുരട്ടി കുറഞ്ഞത്‌ 20 മിനിറ്റ് വയ്ക്കുക.
 • ഒരു നോണ്‍ സ്റ്റിക്ക് പാനില്‍ 1 ടേബിള്‍സ്പൂണ്‍ വെണ്ണ ചൂടാക്കി, പനീര്‍ ഇട്ട് ചെറുതീയില്‍ ഇരുവശവും ബ്രൌണ്‍ നിറമാകുന്നവരെ മൊരിച്ചെടുക്കുക. (ഏകദേശം 8 മിനിറ്റ്)

കുറിപ്പ്

പുതുതായി പൊടിച്ച കുരുമുളകുപൊടി ഉപയോഗിച്ചാല്‍ പനീര്‍ ടിക്ക കൂടുതല്‍ രുചികരമാക്കാം.
Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Ulli Vada
ഉള്ളിവട
Dry Red chilli Chicken
ഡ്രൈ റെഡ് ചില്ലി ചിക്കന്‍
Fish Tomato Roast
ഫിഷ്‌-ടുമാറ്റോ റോസ്റ്റ്
Kerala Sambar
സാമ്പാര്‍
Chena Mezhukkupuratti
ചേന മെഴുക്കുപുരട്ടി
Kadala Curry
കടലക്കറി
Pulissery (Moru Curry)
പുളിശ്ശേരി / മോരുകറി
Beetroot Thoran
ബീറ്റ്റൂട്ട് തോരന്‍
Vendakka Mezhukkupuratti
വെണ്ടയ്ക്ക മെഴുക്കുപുരട്ടി
Parippu Vada
പരിപ്പുവട
kalan
കാളന്‍
egg potato casserole
എഗ്ഗ് പൊട്ടറ്റോ കാസറോള്‍
avial
അവിയല്‍
pineapple pachadi
പൈനാപ്പിള്‍ പച്ചടി
Pavakka Mezhukkupuratti
പാവയ്ക്കാ മെഴുക്കുപുരട്ടി
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

One comment on “പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക
*

11 − 10 =