പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

മീന്‍ വറുത്തത്‌

Author: Shaan Geo

മീന്‍ വറുത്തത്‌

Prep Time 10 mins
Cook Time 10 mins
Total Time 20 mins
Cuisine Kerala
Servings 4 -5

ചേരുവകൾ
  

  • മീന്‍ - 1/2 kg
  • ഇഞ്ചി - 1 ഇഞ്ച്‌ കഷണം
  • വെളുത്തുള്ളി - 8 അല്ലി
  • കുരുമുളക് - 1 ടീസ്പൂണ്‍
  • മുളകുപൊടി - 1 1/2 ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പൊടി - 1 നുള്ള്
  • കറിവേപ്പില - 1 ഇതള്‍
  • കടുക് - 1/2 ടീസ്പൂണ്‍
  • നാരങ്ങാനീര് - 1/2 ടേബിള്‍സ്പൂണ്‍
  • എണ്ണ - 3 ടേബിള്‍സ്പൂണ്‍
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം
 

  • മീന്‍ മുഴുവനായോ അല്ലെങ്കില്‍ ഒരേ വലുപ്പത്തില്‍ മുറിച്ചശേഷമോ കഴുകി വൃത്തിയാക്കുക.
  • ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, കടുക്, മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ അരച്ചെടുക്കുക.
  • ഈ മിശ്രിതം മീനില്‍ പുരട്ടി കുറഞ്ഞത്‌ 30 മിനിറ്റ് വയ്ക്കുക.
  • പാനില്‍ എണ്ണ ചൂടാക്കിയശേഷം മീന്‍ ഇട്ട് മീഡിയം തീയില്‍ ഇരുവശവും മൊരിച്ചെടുക്കുക.
  • വറുത്ത മീന്‍ അല്പം സവോളയും നാരങ്ങയും വച്ച് അലങ്ങരിക്കാവുന്നതാണ്.

കുറിപ്പ്

1) ഏത് മീനും ഈ വിധത്തില്‍ എളുപ്പത്തില്‍ വറക്കാം.
2) മീന്‍ കഷണങ്ങള്‍ വലുതാണെങ്കില്‍ വറുക്കുന്നതിനുമുമ്പ് കത്തി കൊണ്ട് ഇരുവശവും വരയുക.

 

Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Chemmeen Theeyal
ചെമ്മീന്‍ തീയല്‍
Pepper Chicken
പെപ്പര്‍ ചിക്കന്‍
Fish curry - Thenga arachathu
മീന്‍കറി - തേങ്ങ അരച്ചത്
Dry Red chilli Chicken
ഡ്രൈ റെഡ് ചില്ലി ചിക്കന്‍
Fish Tomato Roast
ഫിഷ്‌-ടുമാറ്റോ റോസ്റ്റ്
Kerala Beef Curry
ബീഫ് കറി
Kerala Beef Fry
ബീഫ് ഫ്രൈ
egg biryani
എഗ്ഗ് ബിരിയാണി
egg potato casserole
എഗ്ഗ് പൊട്ടറ്റോ കാസറോള്‍
kerala chicken curry
ചിക്കന്‍ കറി
Chicken Biryani
ചിക്കന്‍ ബിരിയാണി
egg cutlet
മുട്ട കട്‌ലെറ്റ്‌
Meen Curry Mulakittathu
മീന്‍ കറി (മുളകിട്ടത്‌)
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

One comment on “മീന്‍ വറുത്തത്‌

കുറച്ചു കുടി രേസിപെസ് ചേര്ക്ക.

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക




*

eighteen + 12 =