ഉള്ളിവട

Ulli Vada
Recipe Category: Quick & Easy, Snacks
Author:
Visits: 115862 persons viewed this recipe.
Share on FacebookShare on Google+Tweet about this on TwitterShare on LinkedInEmail this to someone
5.0 from 2 reviews

ഉള്ളിവട

 
Prep time
Cook time
Total time
Serves
4
Cuisine
Indian
 

ചേരുവകള്‍

  • കടലമാവ് – 2 കപ്പ്‌
  • അരിപൊടി – 2 ടേബിള്‍സ്പൂണ്‍
  • സവാള – 3 എണ്ണം
  • ഇഞ്ചി – 2 ഇഞ്ച് കഷണം
  • പച്ചമുളക് – 3 എണ്ണം
  • കറിവേപ്പില – 2 ഇതള്‍
  • വെള്ളം – 1 കപ്പ്
  • വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന്
  • ഉപ്പ് – 1 ടീസ്പൂണ്‍

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

തയാറാക്കുന്ന വിധം

  1. സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക.
  2. ഇതിലേയ്ക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്, 1 കപ്പ്‌ വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
  3. ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ചശേഷം ഓരോ ടേബിള്‍സ്പൂണ്‍ വീതം മാവ് എടുത്ത് എണ്ണയില്‍ ഇടുക.
  4. ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.

 

Copyright © 2013 - 2020 Shaan Geo. All Rights Reserved.

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

You may also like

Pan fried paneer tikka
പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക
Dry Red chilli Chicken
ഡ്രൈ റെഡ് ചില്ലി ചിക്കന്‍
Vattayappam
വട്ടയപ്പം
Fish Tomato Roast
ഫിഷ്‌-ടുമാറ്റോ റോസ്റ്റ്

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

5 comments on “ഉള്ളിവട

  1. പാചകം ചെയ്യാൻ പടിപ്പികുമോ. എനിക്ക് പാചകം വലിയ ഇഷ്ടമാണ് ഭാകഷനതിന്റെ ഫോട്ടോ കാണുമ്പോൾ തന്നെ നല്ല രസം അടിപൊളി എന്ന് പറഞ്ഹൽ മതിയല്ലോ വളരെ വളരെ നല്ല കുറിപ്പുകൾ ന്ഹനൊരു കസരഗോടുകരനാണ്.

Leave a Reply to tara Cancel reply

Your email address will not be published. Required fields are marked *

five + ten =

Rate this recipe: