മീന്‍ വറുത്തത്‌

kerala fish fry
Author:
Visits: 18192 persons viewed this recipe.
Share on FacebookShare on Google+Tweet about this on TwitterShare on LinkedInEmail this to someone

മീന്‍ വറുത്തത്‌

 
Prep time
Cook time
Total time
Serves
4-5
Cuisine
Kerala
 

ചേരുവകള്‍

  • മീന്‍ – ½ kg
  • ഇഞ്ചി – 1 ഇഞ്ച്‌ കഷണം
  • വെളുത്തുള്ളി – 8 അല്ലി
  • കുരുമുളക് – 1 ടീസ്പൂണ്‍
  • മുളകുപൊടി – 1½ ടേബിള്‍സ്പൂണ്‍
  • മഞ്ഞള്‍പൊടി – 1 നുള്ള്
  • കറിവേപ്പില – 1 ഇതള്‍
  • കടുക് – ½ ടീസ്പൂണ്‍
  • നാരങ്ങാനീര് – ½ ടേബിള്‍സ്പൂണ്‍
  • എണ്ണ – 3 ടേബിള്‍സ്പൂണ്‍
  • ഉപ്പ് – ആവശ്യത്തിന്

പാചക Videos ലഭിക്കുന്നതിനായി Youtube Channel സബ്സ്ക്രൈബ് ചെയ്യുക

തയാറാക്കുന്ന വിധം

  1. മീന്‍ മുഴുവനായോ അല്ലെങ്കില്‍ ഒരേ വലുപ്പത്തില്‍ മുറിച്ചശേഷമോ കഴുകി വൃത്തിയാക്കുക.
  2. ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, കടുക്, മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ അരച്ചെടുക്കുക.
  3. ഈ മിശ്രിതം മീനില്‍ പുരട്ടി കുറഞ്ഞത്‌ 30 മിനിറ്റ് വയ്ക്കുക.
  4. പാനില്‍ എണ്ണ ചൂടാക്കിയശേഷം മീന്‍ ഇട്ട് മീഡിയം തീയില്‍ ഇരുവശവും മൊരിച്ചെടുക്കുക.
  5. വറുത്ത മീന്‍ അല്പം സവോളയും നാരങ്ങയും വച്ച് അലങ്ങരിക്കാവുന്നതാണ്.

കുറിപ്പ്

1) ഏത് മീനും ഈ വിധത്തില്‍ എളുപ്പത്തില്‍ വറക്കാം.
2) മീന്‍ കഷണങ്ങള്‍ വലുതാണെങ്കില്‍ വറുക്കുന്നതിനുമുമ്പ് കത്തി കൊണ്ട് ഇരുവശവും വരയുക.

 

Copyright © 2013 - 2020 Shaan Geo. All Rights Reserved.

പാചക വീഡിയോകൾ ലഭിക്കുന്നതിനായി ദയവായി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

You may also like

Chemmeen Theeyal
ചെമ്മീന്‍ തീയല്‍
Pepper Chicken
പെപ്പര്‍ ചിക്കന്‍
Fish curry - Thenga arachathu
മീന്‍കറി - തേങ്ങ അരച്ചത്
Dry Red chilli Chicken
ഡ്രൈ റെഡ് ചില്ലി ചിക്കന്‍

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മലയാളത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

One comment on “മീന്‍ വറുത്തത്‌

Leave a Reply to Priya Thomas Cancel reply

Your email address will not be published. Required fields are marked *

3 × five =

Rate this recipe: