പാചക വീഡിയോകൾക്കായി
യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel
Beef / Biryanis / Breakfasts / Chicken / Dinner / Egg / Featured / Fish / Healthy Recipes / Non Vegetarian / Non-veg side dishes / Onam Recipes / Payasam / Prawns / Prime Dishes / Quick & Easy / Snacks / Starters / Veg side dishes / Veggie Special

ഉള്ളിവട

Recipe Category: Quick & Easy, Snacks
Author: Shaan Geo

ഉള്ളിവട

5 from 2 votes
Prep Time 10 mins
Cook Time 10 mins
Total Time 20 mins
Cuisine Indian
Servings 4

ചേരുവകൾ
  

  • കടലമാവ് - 2 കപ്പ്‌
  • അരിപൊടി - 2 ടേബിള്‍സ്പൂണ്‍
  • സവാള - 3 എണ്ണം
  • ഇഞ്ചി - 2 ഇഞ്ച് കഷണം
  • പച്ചമുളക് - 3 എണ്ണം
  • കറിവേപ്പില - 2 ഇതള്‍
  • വെള്ളം - 1 കപ്പ്
  • വെളിച്ചെണ്ണ - പൊരിക്കാന്‍ ആവശ്യത്തിന്
  • ഉപ്പ് - 1 ടീസ്പൂണ്‍

തയാറാക്കുന്ന വിധം
 

  • സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവ ചെറുതായി അരിഞ്ഞശേഷം 1 ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് കൈ കൊണ്ട് തിരുമ്മുക.
  • ഇതിലേയ്ക്ക് കടലമാവ്, അരിപ്പൊടി, ഉപ്പ്, 1 കപ്പ്‌ വെള്ളം എന്നിവ ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക.
  • ചട്ടിയില്‍ ആവശ്യത്തിന് എണ്ണ ഒഴിച്ച്, നന്നായി ചൂടാകുമ്പോള്‍ തീ കുറച്ചശേഷം ഓരോ ടേബിള്‍സ്പൂണ്‍ വീതം മാവ് എടുത്ത് എണ്ണയില്‍ ഇടുക.
  • ഇരുവശവും മൊരിച്ച് ഏകദേശം ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുമ്പോള്‍ കോരിയെടുക്കുക.

 

Copyright © 2013 - 2024 Shaan Geo. All Rights Reserved.

You may also like

Pan fried paneer tikka
പാന്‍ ഫ്രൈഡ് പനീര്‍ ടിക്ക
Dry Red chilli Chicken
ഡ്രൈ റെഡ് ചില്ലി ചിക്കന്‍
Vattayappam
വട്ടയപ്പം
Fish Tomato Roast
ഫിഷ്‌-ടുമാറ്റോ റോസ്റ്റ്
Chena Mezhukkupuratti
ചേന മെഴുക്കുപുരട്ടി
Pulissery (Moru Curry)
പുളിശ്ശേരി / മോരുകറി
Beetroot Thoran
ബീറ്റ്റൂട്ട് തോരന്‍
Vendakka Mezhukkupuratti
വെണ്ടയ്ക്ക മെഴുക്കുപുരട്ടി
Parippu Vada
പരിപ്പുവട
egg potato casserole
എഗ്ഗ് പൊട്ടറ്റോ കാസറോള്‍
pineapple pachadi
പൈനാപ്പിള്‍ പച്ചടി
egg cutlet
മുട്ട കട്‌ലെറ്റ്‌
Pavakka Mezhukkupuratti
പാവയ്ക്കാ മെഴുക്കുപുരട്ടി
Author: Shaan Geo

പാചക വീഡിയോകൾക്കായി യൂട്യൂബ് ചാനൽ സന്ദർശിക്കുക

Visit YouTube Channel

7 comments on “ഉള്ളിവട

പാചകം ചെയ്യാൻ പടിപ്പികുമോ. എനിക്ക് പാചകം വലിയ ഇഷ്ടമാണ് ഭാകഷനതിന്റെ ഫോട്ടോ കാണുമ്പോൾ തന്നെ നല്ല രസം അടിപൊളി എന്ന് പറഞ്ഹൽ മതിയല്ലോ വളരെ വളരെ നല്ല കുറിപ്പുകൾ ന്ഹനൊരു കസരഗോടുകരനാണ്.

Add your Comment

Your email address will not be published. Required fields are marked *

ദയവായി റേറ്റ് ചെയ്യുക




*

four × 2 =